tag:blogger.com,1999:blog-5891066109958204856.post7616473403599636693..comments2023-04-12T03:22:27.332-07:00Comments on ഈ കത്ത് നിനക്കുള്ളതാണ്: മൈതാനം നഷ്ടപ്പെട്ട ബാല്യംAjitha SKhttp://www.blogger.com/profile/05574477579794319865noreply@blogger.comBlogger14125tag:blogger.com,1999:blog-5891066109958204856.post-16247221734470862732012-03-15T00:30:51.859-07:002012-03-15T00:30:51.859-07:00ഓര്‍മകളുടെ ആ വസന്തകാലത്തെക്ക് കൂട്ടികൊണ്ടു പോയതിനു...ഓര്‍മകളുടെ ആ വസന്തകാലത്തെക്ക് കൂട്ടികൊണ്ടു പോയതിനു ഒരായിരം നന്ദി. ഒപ്പം ലളിതസുന്ദരമായ രചനയും .ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-61664812709008451972012-03-14T10:50:59.723-07:002012-03-14T10:50:59.723-07:00പക്ഷേ ഇന്ന് വിരസതയിലേക്ക് മുങ്ങിത്താഴുന്ന എത്ര ദിവ...പക്ഷേ ഇന്ന് വിരസതയിലേക്ക് മുങ്ങിത്താഴുന്ന എത്ര ദിവസങ്ങളെയാണ് ഈ ഓര്‍മ്മകള്‍ ഉത്സാഹക്കൈ നീട്ടി കരകയറ്റുന്നത്.

വളരെ ശരിയാണ്. ഓര്‍ക്കുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടം മാത്രമാണെന്ന് തോന്നാറുണ്ട്. പക്ഷെ അവര്‍ക്ക് അതൊക്കെയാണ് ആവശ്യമെന്ന് മറിച്ചും തോന്നാറുണ്ട്. എന്റെ ഓര്‍മ്മകള്‍ ഈ പോസ്റ്റില്‍ പറഞ്ഞ അത്രയും താഴേക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ചില സംഭവങ്ങള്‍ മാത്രം ഓര്‍മ്മയില്‍ ഉണ്ടെന്നല്ലാതെ.
സന്ദര്യമുള്ള നല്ലൊരോര്‍മ്മ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-7988046989143062872011-11-05T02:12:11.579-07:002011-11-05T02:12:11.579-07:00ചെറുവാടി ,ഓർമ്മകൾ,അനീഷ് പുതുവലില്‍ ,anupama, ARUN...ചെറുവാടി ,ഓർമ്മകൾ,അനീഷ് പുതുവലില്‍ ,anupama, ARUN RIYAS,വില്ലേജ്മാന്‍,യാത്രക്കാരന് ,nandini,Shukoor, ഇസ്മായില്‍ കുറുമ്പടി ,EBY VENKOLLA......
എല്ലാവര്ക്കും എന്റെ നന്ദി.ഇനിയും ഇതുവഴി വരുക.......Ajitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-50274843913915981742011-10-31T03:15:08.644-07:002011-10-31T03:15:08.644-07:00vannu kanduvannu kanduEBY VENKOLLAhttps://www.blogger.com/profile/10005215763925011204noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-4319369246660603632011-10-29T23:50:58.315-07:002011-10-29T23:50:58.315-07:00നമ്മുടെ നഷ്ടബാല്യത്തെ കുറിച്ച് എങ്ങനെ എഴുതിയാലും ന...നമ്മുടെ നഷ്ടബാല്യത്തെ കുറിച്ച് എങ്ങനെ എഴുതിയാലും നന്നാവും.
എന്നാല്‍ ഇത് വളരെ വളരെ നന്നായി.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-47845095432094305612011-10-29T15:21:41.559-07:002011-10-29T15:21:41.559-07:00വളരെ നല്ല പോസ്റ്റ്. അന്നത്തെ ബാല്യത്തിന്റെ ഗൃഹാത...വളരെ നല്ല പോസ്റ്റ്. അന്നത്തെ ബാല്യത്തിന്റെ ഗൃഹാതുരതയും ഇന്നത്തെ കുട്ടികളുടെ യാന്ത്രികതയും ഭംഗിയായി വരച്ചു കാണിച്ച്. പഴയ കാലത്തിലേക്കൊരു മടക്കം ഒരു മരീചിക തന്നെയാണല്ലോ. കാലം മാറുമ്പോള്‍ കോലവും മാറുന്നു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-72512229328358031982011-10-29T06:21:17.919-07:002011-10-29T06:21:17.919-07:00നന്നായിട്ടുണ്ട് ...നന്നായിട്ടുണ്ട് ...നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-54493272660867799672011-10-19T05:15:57.060-07:002011-10-19T05:15:57.060-07:00ഓര്‍മകളെ തൊട്ടുണര്‍ത്തിയ post ... ഗ്രാമങ്ങള്‍
ടൌണ...ഓര്‍മകളെ തൊട്ടുണര്‍ത്തിയ post ... ഗ്രാമങ്ങള്‍
ടൌണ്കളായും അത് നഗരങ്ങളായും മാറുമ്പോള്‍
നമ്മളെ തന്നെ നമുക്ക് നഷ്ടപ്പെടുന്നു ...
ഇതിലും വൈകി ജനിച്ച്ചില്ലല്ലോ എന്നൊരു ആശ്വാസം ...
നന്നായിട്ടുണ്ട് ... ആശംസകള്‍ ..യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-28147102794920143862011-10-17T04:46:12.176-07:002011-10-17T04:46:12.176-07:00നല്ല പോസ്റ്റ്..
ആശാന് കളരിയില്‍ പോയി പഠിച്ചതൊക്...നല്ല പോസ്റ്റ്..

ആശാന് കളരിയില്‍ പോയി പഠിച്ചതൊക്കെ ഓര്‍മ്മ വന്നു..
അന്ന് പൂജ വെപ്പ് വരുന്നത് സന്തോഷമായിരുന്നു! ( പഠിക്കണ്ടല്ലോ )

ഗ്രാമീണത തുടിക്കുന്ന പോസ്റ്റുകള്‍ വായിക്കാന്‍ എന്നും എനിക്കിഷ്ട്ടമാണ്. കാരണം ഞാന്‍ ഒരു ഗ്രാമീണന് ആണല്ലോ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-89704057319518386152011-10-10T10:02:24.044-07:002011-10-10T10:02:24.044-07:00nice work!
welcome to my blog
nilaambari.blogspot....nice work!
welcome to my blog
nilaambari.blogspot.com
if u like it join and support meAnonymousnoreply@blogger.comtag:blogger.com,1999:blog-5891066109958204856.post-69246237520322198652011-10-09T23:57:30.348-07:002011-10-09T23:57:30.348-07:00പ്രിയപ്പെട്ട അജിത,
സമ്പന്നമായ ഒ...പ്രിയപ്പെട്ട അജിത,
സമ്പന്നമായ ഒരു ബാല്യം ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇല്ലല്ലോ!ആ ഓര്‍മ്മകള്‍ ഊര്‍ജം നല്കട്ടെ! മോള് വളര്‍ന്നു നല്ലൊരു ചിത്രകാരിയാകട്ടെ!അവള് നിറങ്ങളുടെ ലോകത്ത്,അവള് നീന്തി തുടിക്കട്ടെ!
ഗ്രാമീണ ഓര്‍മ്മകള്‍ ഒരു പാട് ഇഷ്ടമായി!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-4369048261078707942011-10-08T20:25:46.730-07:002011-10-08T20:25:46.730-07:00ബാല്യത്തിന്റെ ഓര്‍മ്മ ഉണര്‍ന്നു ....നന്നായിരിക്കുന...ബാല്യത്തിന്റെ ഓര്‍മ്മ ഉണര്‍ന്നു ....നന്നായിരിക്കുന്നു ഈ എഴുത്ത്Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-47535015364510469542011-10-08T05:42:44.554-07:002011-10-08T05:42:44.554-07:00Valare nannayirikunnu ezhuth...., "innalekal ...Valare nannayirikunnu ezhuth...., "innalekal nanmakalal samrdham ennormippikunnu"..., orupad ishttapettu.....ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-51939779687116315402011-10-08T00:02:20.368-07:002011-10-08T00:02:20.368-07:00നല്ല പോസ്റ്റ് അജിത .
ഇതില്‍ കളിയൂഞ്ഞാല് പോലുള്ള ...നല്ല പോസ്റ്റ് അജിത .
ഇതില്‍ കളിയൂഞ്ഞാല് പോലുള്ള ഒരു ബാല്യത്തിന്റെ സമ്പന്നമായ ഓര്‍മ്മയുണ്ട്.
ഹരിശ്രീ കുറിച്ച് തന്ന ഗുരുവിനുള്ള ഗുരുദക്ഷിണ ഉണ്ട്.
തുമ്പികളും പൂമ്പാറ്റകളും പാറിപറക്കുന്ന ഗ്രാമമുണ്ട്.
ഒരമ്മയുടെ സ്നേഹവും വേവലാതിയും ഉണ്ട്
മനോഹരമായ അവതരണം
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com