tag:blogger.com,1999:blog-5891066109958204856.post4981980437290275695..comments2023-04-12T03:22:27.332-07:00Comments on ഈ കത്ത് നിനക്കുള്ളതാണ്: കുന്നിക്കുരു സത്യത്തില്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് !!!!!!!Ajitha SKhttp://www.blogger.com/profile/05574477579794319865noreply@blogger.comBlogger10125tag:blogger.com,1999:blog-5891066109958204856.post-32502385285811349792021-04-28T02:32:30.777-07:002021-04-28T02:32:30.777-07:00നന്നായി നന്നായി Anonymousnoreply@blogger.comtag:blogger.com,1999:blog-5891066109958204856.post-77449653494754181592020-01-24T15:46:18.049-08:002020-01-24T15:46:18.049-08:00ഭൂമിയുടെ ചരമഗീതത്തിലേക്കു ഒരു ചൂണ്ടുവിരൽ... അതിന് ...ഭൂമിയുടെ ചരമഗീതത്തിലേക്കു ഒരു ചൂണ്ടുവിരൽ... അതിന് നാം തന്നെ കാരണക്കാർ.

ആത്മകഥാംശമുള്ള നല്ല ഒരു ഓർമ്മക്കുറിപ്പ്.

നന്നായി.. Anonymoushttps://www.blogger.com/profile/00876685174780497389noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-78535522182327027482019-10-20T10:43:52.390-07:002019-10-20T10:43:52.390-07:00നന്നായിട്ടുണ്ട്. തുടർന്നെഴുതുകനന്നായിട്ടുണ്ട്. തുടർന്നെഴുതുകAnonymoushttps://www.blogger.com/profile/16674005749535234928noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-15831003351035982992019-10-20T10:39:59.287-07:002019-10-20T10:39:59.287-07:00നന്നായിട്ടുണ്ട്. മനസ്സിന്റെ തെളിമ നിറഞ്ഞു നിൽക്കു...നന്നായിട്ടുണ്ട്. മനസ്സിന്റെ തെളിമ നിറഞ്ഞു നിൽക്കുന്നു Anonymoushttps://www.blogger.com/profile/16674005749535234928noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-59312226942887500882016-02-29T07:56:08.229-08:002016-02-29T07:56:08.229-08:00മടിയും തിരക്കും എല്ലാ ബ്ലോഗർക്കുമുള്ളതാ.വേം എഴുതിയ...മടിയും തിരക്കും എല്ലാ ബ്ലോഗർക്കുമുള്ളതാ.വേം എഴുതിയ്ക്കോ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-82725494018957768082016-02-29T07:47:19.231-08:002016-02-29T07:47:19.231-08:00വായിച്ചു ചേച്ചീ.
മനസ്സിനെ ആഴത്തിൽ സ്പർശ്ശിച്ചു.
...വായിച്ചു ചേച്ചീ.

മനസ്സിനെ ആഴത്തിൽ സ്പർശ്ശിച്ചു.

സത്യത്തിൽ കുന്നിക്കുരു തന്നെയല്ലേ മഞ്ചാടിക്കുരു?സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-67343965881597697062013-09-19T22:34:38.091-07:002013-09-19T22:34:38.091-07:00എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടു വളപ്പില്‍ ധാരാള...എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടു വളപ്പില്‍ ധാരാളമായി ഉണ്ടായിരുന്ന ഈ കുന്നിക്കുരു ഇപ്പോള്‍ കാണുന്നില്ല.എന്നാല്‍ മഞ്ചാടിക്കുരു ഇപ്പോള്‍ ധാരാളമായി കണ്ടു തുടങ്ങിയിരിക്കുന്നു. എന്റെ കൊച്ചു മക്കള്‍ ഇത് വരെ കുന്നിക്കുരു കണ്ടില്ലല്ലോ എന്ന് ഇത് വായിച്ചപ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്..
നഷ്ട സ്മൃതിയിലേക്ക്കൂപ്പുകുത്തി.ആശംസകള്‍ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-66281562550974624492013-08-17T00:08:45.944-07:002013-08-17T00:08:45.944-07:00അജിത..
ഈ പോസ്റ്റ് മനസ്സിനെ തൊട്ടു .
സത്യത്തിൽ ഞാ...അജിത..

ഈ പോസ്റ്റ് മനസ്സിനെ തൊട്ടു .
സത്യത്തിൽ ഞാനുമൊന്നു ഗൂഗിൾ ചെയ്തു നോക്കി കുന്നിക്കുരുവിനെ .
പുതിയ തലമുറയ്ക്ക് നഷ്ടമാവുന്ന കുറേ കാഴ്ചകളുടെ നോവാണ് ഈ പോസ്റ്റ് . ആ കുഞ്ഞു കൈകളിൽ കുന്നിക്കുരു എത്തിച്ചേർന്ന വഴി മനോഹരമായി പകർത്തി . എന്റെ കുട്ടികൾ ഇതുപോലൊന്ന് ആവശ്യപ്പെടുമോ എന്നൊരു പേടിയും . :) മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-84710986384887454272013-07-30T21:44:51.572-07:002013-07-30T21:44:51.572-07:00ORMAYIL KULIR KORIYITTU...
ORMAYIL KULIR KORIYITTU...
Anonymoushttps://www.blogger.com/profile/07003806288673865391noreply@blogger.comtag:blogger.com,1999:blog-5891066109958204856.post-14406984913900236192013-07-22T23:34:14.281-07:002013-07-22T23:34:14.281-07:00മറന്നു തുടങ്ങിയ ഒരു സാധനമായിരുന്നു കുന്നിക്കുരു......മറന്നു തുടങ്ങിയ ഒരു സാധനമായിരുന്നു കുന്നിക്കുരു...
Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.com